Join Whatsapp Group. Join now!

പരവനടുക്കത്തെ മഹ് മൂദ് കടവത്ത് നിര്യാതനായി

പൗരപ്രമുഖനും പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ പരവനടുക്കം മണിയങ്ങാനത്തെ മഹ് മൂദ് കടവത്ത് (80) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെKerala, News, Obituary, Paravanadukkam Mahmood Kadavathu passes away
പരവനടുക്കം: (my.kasargodvartha.com 26.07.2018) പൗരപ്രമുഖനും പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ പരവനടുക്കം മണിയങ്ങാനത്തെ മഹ് മൂദ് കടവത്ത് (80)  നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മെമ്പര്‍, കൈന്താര്‍ മഹല്‍ അല്‍ ഹുദാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, പരവനടുക്കം ശാഖാ മുസ്ലിം ലീഗ് ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മക്കള്‍: മുഹ് യുദ്ദീന്‍ കെ എം, അബ്ദുല്ല കെ എം (സൗദി അറേബ്യ), റാഷിദ് കെ എം (ചെമനാട് ജമാഅത്ത് മെമ്പര്‍), ജസീല്‍ അഹ് മദ്, ഫാത്വിമത്ത് ജസീല. മരുമകന്‍: റാഫി പാലോത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Paravanadukkam Mahmood Kadavathu passes away
  < !- START disable copy paste -->

Post a Comment