Join Whatsapp Group. Join now!

പച്ചക്കാട്ടെ പി. അബ്ദുല്ല നിര്യാതനായി

തളങ്കര പള്ളിക്കാല്‍ സ്വദേശിയും പച്ചക്കാട് പള്ളിക്ക് സമീപം താമസക്കാരനുമായ പി. അബ്ദുല്ല (77) നിര്യാതനായി. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായിരുന്നു. പള്ളിക്കാലിലെ Kerala, News, Obituary, Pachakkad P Abdulla passes away
കാസര്‍കോട്: (my.kasargodvartha.com 09.07.2018) തളങ്കര പള്ളിക്കാല്‍ സ്വദേശിയും പച്ചക്കാട് പള്ളിക്ക് സമീപം താമസക്കാരനുമായ പി. അബ്ദുല്ല (77) നിര്യാതനായി. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായിരുന്നു. പള്ളിക്കാലിലെ പരേതരായ അബൂബക്കര്‍ ഹാജി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ.

മക്കള്‍: മുഹമ്മദ് ഹാഫിസ്, ബഷീര്‍ കാര്‍വാര്‍, ഷിറീന. മരുമക്കള്‍: ഷക്കീല ഉള്ളാള്‍, മുംതാസ് നെച്ചിപ്പടുപ്പ്, സലീം സൈന്‍. സഹോദരങ്ങള്‍: നഫീസ, പി. അബ്ദുല്‍ സത്താര്‍ ഹാജി, പരേതനായ പി. ഷംസുദ്ദീന്‍, സുഹറ. ഖബറടക്കം ഒരു മണിക്ക് മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Pachakkad P Abdulla passes away
  < !- START disable copy paste -->

Post a Comment