നീലേശ്വരം: (my.kasargodvartha.com 04.07.2018) ചോയ്യംകോട് ടൗണില്‍ പെട്ടിക്കട നടത്തിയിരുന്ന കക്കോലിലെ മേപ്പുറത്ത് ദേവസ്യ (90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി.
മക്കള്‍: ബാബു, ജോയി, തങ്കമ്മ, സണ്ണി (ഡ്രൈവര്‍, കെ എസ് ആര്‍ ടി സി, കാസര്‍കോട്). മരുമക്കള്‍: റോസമ്മ, ഏലിയാമ്മ, ജോയി, മേഴ്സി. സഹോദരങ്ങള്‍: ജോസഫ്, അന്നമ്മ, മറിയക്കുട്ടി, പരേതനായ സേവ്യര്‍.
Keywords: Kokkal Mepurath Devasya passes away, Obit News, Obituary, Nileswaram