Join Whatsapp Group. Join now!

കരിന്തളം കയനിയിലെ കെ പി കുഞ്ഞിരാമന്‍ നിര്യാതനായി

കൊട്ടുംപുറത്തെ വിമല ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ കരിന്തളം കയനിയിലെ കെ പി കുഞ്ഞിരാമന്‍ (86) നിര്യാതനായി. Karindalam Kayani KP Kunhiraman passes away, Obituary, Obit News
നീലേശ്വരം: (my.kasargodvartha.com 06.07.2018) കൊട്ടുംപുറത്തെ വിമല ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ കരിന്തളം കയനിയിലെ കെ പി കുഞ്ഞിരാമന്‍ (86) നിര്യാതനായി. ഭാര്യമാര്‍: സി കല്യാണി, പരേതയായ കമലാക്ഷി.

മക്കള്‍: സരസ്വതി, സുശീല, വിമല, വിദ്യ. മരുമക്കള്‍: കൃഷ്ണന്‍ അനന്തംപള്ള, കൃഷ്ണന്‍ കൂവാറ്റി, കൃഷ്ണന്‍ മാവിലാടം, വല്‍സരാജ്. സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, ചിരുകണ്ഠന്‍, കൊട്ടന്‍.

Keywords: Karindalam Kayani KP Kunhiraman passes away, Obituary, Obit News

Post a Comment