കാഞ്ഞങ്ങാട്: (my.kasargodvartha.com 30.07.2018) കല്ലൂരാവിയിലെ ഖദീജ (75) നിര്യാതയായി. വ്യവസായ പ്രമുഖന്‍ വൈറ്റ് ഹൗസ് മുഹമ്മദ് കുഞ്ഞിയുടെ മാതാവാണ്. പരേതനായ സി എച്ച് അബ്ദുല്ലയാണ് ഭര്‍ത്താവ്. മറ്റു മക്കള്‍: അസീസ്, അമീര്‍, സുബൈര്‍, ആഇശ, മറിയ.
മരുമക്കള്‍: സുബൈദത്ത് തസ് രീന, സര്‍ഫുന്നിസ, അസ്മ, മിസ് രിയ. ഖബറടക്കം കല്ലൂരാവി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ നടക്കും.
Keywords: Kerala, News, Obituary, Kalluravi Khadeeja passes away
< !- START disable copy paste -->