കരിവെള്ളൂര്‍: (my.kasargodvartha.com 10.07.2018) പുത്തൂര്‍ എ.വി. സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥാലയ പരിധിയില്‍ താമസിക്കുന്ന പ്ലസ്ടു, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അതോടൊപ്പം അക്ഷര കേരളത്തിന്റെ മുന്നണിപ്പോരാണികളായ പി.എന്‍. പണിക്കര്‍, ഐ.വി. ദാസ് എന്നിവരെ അനുസ്മരിക്കുകയും ചെയ്തു.
പരിപാടി കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് വി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി. ദിവാകരന്‍ സ്വാഗതവും കെ.പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.
പരിപാടി കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് വി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി. ദിവാകരന്‍ സ്വാഗതവും കെ.പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Felicitation and remembrance program conducted
< !- START disable copy paste -->
Keywords: Kerala, News, Felicitation and remembrance program conducted
< !- START disable copy paste -->