നീലേശ്വരം: (www.kasargodvartha.com 29/07/2018) കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍. മടിക്കൈ പള്ളത്തുവയല്‍ ചേക്കാനത്തെ സി കൊട്ടനെ (60) യാണു വീടിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2011 ല്‍ കര്‍ഷക ദിനത്തോടനുബന്ധിച്ചു മടിക്കൈ പഞ്ചായത്ത് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്നാണ് കൊട്ടന്‍ ജീവനൊടുക്കിയതെന്ന് സംശയമുണ്ട്.
ഭാര്യ: സി വെള്ളച്ചി. മക്കള്‍: ഉഷ (കുണ്ടംകുഴി), സോമന്‍, അശോകന്‍, അനീഷ്. മരുമക്കള്‍: പി രാജന്‍, എ പ്രിയ, പി സി നിഖില. സഹോദരങ്ങള്‍: മാണിക്കം (കൊരങ്ങനാടി), മാധവി (ബങ്കളം), സരോജിനി (മൗവ്വേനി), കല്യാണി.
Keywords: Kerala, kasaragod, news, Nileshwaram, Death, Hanged, farmer, Farmer found dead hanged