Join Whatsapp Group. Join now!

ദേശീയപാതയിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണം: സി പി ഐ

ജില്ലയില്‍ ദേശീയപാതയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ ഭാഗങ്ങളില്‍ വലിയ കുഴികള്‍ Kerala, News, National Highway, CPI, Politics, Road, Thalappady, Kalikkadavu
കാസര്‍കോട്: (www.kasargodvartha.com 07.07.2018) ജില്ലയില്‍ ദേശീയപാതയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ ഭാഗങ്ങളില്‍ വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ പ്രത്യക്ഷപ്പെട്ട ഈ കൂഴികള്‍ കാരണം നിരവധി അപകടങ്ങളുണ്ടാവുകയാണ്. ഇത് പരിഹരിക്കാന്‍ ദേശീയപാതയിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

മെക്കാഡാം ടാറിഗിന്റെ ഗ്യാരണ്ടി പിരിയേഡ് കഴിഞ്ഞ റീച്ചുകളില്‍ റീടാറിംഗ് നടത്താന്‍ ടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കെ വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, National Highway, CPI, Politics, Road, Thalappady, Kalikkadavu, CPI on road collapsed.

Post a Comment