Kerala

Gulf

Chalanam

Obituary

Video News

വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കുമ്പള: (my.kasargodvartha.com 24.06.2018) വിദേശമദ്യവുമായി മധ്യവയസ്‌കനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഉപ്പള പച്ചിലംപാറ കൊഗ്ഗുവിനെ ചന്ദ്രഹാസ (42)യെയാണ് പച്ചിലംപാറയില്‍ വെച്ച് 223 കുപ്പി കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി അറസ്റ്റു ചെയ്തത്.
Kerala, News, Arrest, Liquor, Police, Excise, Kumbala, Kasaragod, Man arrested with Liquor.

കുമ്പള റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്ബ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് കുമാര്‍ ടി.കെ, ഷമീല്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Arrest, Liquor, Police, Excise, Kumbala, Kasaragod, Man arrested with Liquor. 

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive