ദേളി: (my.kasargodvartha.com 11.06.2018) കണ്ണൂര്‍ യൂണിവേഴ്സിറ്റി നടത്തിയ ബി.എ അഫ്‌സലുല്‍ ഉലമാ പരീക്ഷയില്‍ റാങ്കിന്റെ തിളക്കവുമായി സഅദിയ അറബിക് കോളജ്. കോളജ് വിദ്യാര്‍ത്ഥിനി ആയിശത്ത് ശഹാമ സി എസ് രണ്ടാം റാങ്ക് കരസ്ഥമാക്കി. കാസര്‍കോട് ചൂരി സ്വദേശികളായ സി കെ സുലൈമാന്‍- സഫിയ ദമ്പതികളുടെ മകളാണ്.
സഅദിയ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, പ്രിന്‍സിപ്പല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി, അധ്യാപകര്‍, സഅദിയ മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, B.A Afzalul Ulama Examination; Second Rank for Saadiya Arabic College student
< !- START disable copy paste -->
Keywords: Kerala, News, B.A Afzalul Ulama Examination; Second Rank for Saadiya Arabic College student
< !- START disable copy paste -->