Join Whatsapp Group. Join now!

പെരുന്നാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു

എസ് കെ എസ് എസ് എഫ് ഉദുമ ശാഖ കമ്മിറ്റി 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തറക്കുന്ന 18-ാം പതിപ്പായ അല്‍ ബിഷാറ പെരുന്നാള്‍ സപ്ലിമെന്റ് Kerala, News, Featured, Eid, Al Bishara Eid supplement released.
ഉദുമ: (www.kasargodvartha.com 14.06.2018) എസ് കെ എസ് എസ് എഫ് ഉദുമ ശാഖ കമ്മിറ്റി 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തറക്കുന്ന 18-ാം പതിപ്പായ അല്‍ ബിഷാറ പെരുന്നാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി എസ് കെ എസ് എസ് എഫ് യു എ ഇ ഉദുമ ശാഖ രക്ഷാധികാരി ഖാദര്‍ എരോലിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി ജൗഹര്‍ ഉദുമ, ശാഖ പ്രസിഡന്റ് അസ്ഹറുദ്ദീന്‍ മൂലയില്‍, എസ് വൈ എസ് ശാഖ പ്രസിഡന്റ് മൂസ മൂലയില്‍, സെക്രട്ടറി അഷ്‌റഫ് മുക്കുന്നോത്ത്, ജമാഅത്ത് പ്രസിഡന്റ് ഹമീദ് കുണ്ടടുക്കം, സഹചാരി കണ്‍വീനര്‍ യൂസുഫ് റോമാന്‍സ്, ഇബാദ് കണ്‍വീനര്‍ ഹക്കീം ഉദുമ, അഷ്‌റഫ് ഉദുമ, അഷ്‌റഫ് വലിയവളപ്പ് എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Featured, Eid, Al Bishara Eid supplement released. 

Post a Comment