കാസര്‍കോട്: (my.kasargodvartha.com 01.06.2018) കോഴിക്കോട് മര്‍ക്കസ് ശരീഅത്ത് കുല്ലീയ്യ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കാസര്‍കോട് സ്വദേശിക്ക് മികച്ച നേട്ടം. ആലംപാടിയിലെ പരേതനായ ഡോ. ശംസുദ്ദീന്‍ - റുഖിയ ദമ്പതികളുടെ മകന്‍ ഹാഫിസ് ദാവൂദ് ഹിമമി സഖാഫിയാണ് മൗലവി ഫാസില്‍ സഖാഫി കോഴ്‌സ് (മുതവ്വല്‍) മൂന്നാം റാങ്കോടെ പൂര്‍ത്തിയാക്കിയത്.
വിജയികളെ ജാമിഅ മര്‍ക്കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ മേനേജര്‍ സി മുഹമ്മദ് ഫൈസി, വൈസ് ചാന്‍സിലര്‍ ഡോ. ഹംസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയറക്ടര്‍ ഡോ. ഹക്കീം അസ്ഹരി തുടങ്ങിയവര്‍ അനുമോദിച്ചു.
എസ്എസ്എഫ് ആലംപാടി യൂണിറ്റ് മുന്‍ പ്രസിഡന്റ് കൂടിയാണ് ദാവൂദ്. കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്ബിഎസ് ആലംപാടി യൂണിറ്റ് അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasargod native got 3rd rank in Markaz Shareeath Kulliya result, SSF, Exam, Result, Alampady, Kasargod