Join Whatsapp Group. Join now!

ഉദ്യോവാറിലെ സയ്യിദത്ത് ബികുഞ്ഞി ബീവി നിര്യാതയായി

മഞ്ചേശ്വരം ഉദ്യോവാറിലെ സയ്യിദത്ത് ബികുഞ്ഞി ബീവി (75) നിര്യാതയായി. പരേതനായ ഉളളാള്‍ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ താജുല്‍ ഉലമയുടെ മകളും Kerala, News, Obituary, Kasaragod, Manjeshwaram, Udyavar Sayyidath Beekunhi Beevi passes away.
മഞ്ചേശ്വരം: (my.kasargodvartha.com 28.05.2018) മഞ്ചേശ്വരം ഉദ്യോവാറിലെ സയ്യിദത്ത് ബികുഞ്ഞി ബീവി (75) നിര്യാതയായി. പരേതനായ ഉളളാള്‍ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ താജുല്‍ ഉലമയുടെ മകളും കാഞ്ഞങ്ങാട് സംയുക്ത ഖാസിയായിരുന്ന പരേതനായ സയ്യിദ് ആറ്റക്കോയ തങ്ങളുടെ ഭാര്യയുമാണ്.

പരേതയായ എട്ടിക്കുളം കുഞ്ഞിബീവിയാണ് മാതാവ്. മക്കള്‍: സയ്യിദ് മുഹമ്മദ് കോയ, സയ്യിദ് അബ്ദുല്‍ ഹക്കീം, സയ്യിദ് മീര്‍ സാഹിദ്, സയ്യിദ് മീര്‍ ബാഖിര്‍ (ഇമാം, ഉദുമ എരോല്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്), സയ്യിദ് കുത്തുബുദ്ദീന്‍, നുസൈബ, ആഇശ. മരുമക്കള്‍: സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹാമിദ് തങ്ങള്‍ ഉദ്യാവാരം.

സഹോദരങ്ങള്‍: സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, ഉളളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍), റംലാ ബീവി, മുത്ത് ബീവി, കുഞ്ഞാററ, ചെറിയ ബീവി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Manjeshwaram, Udyavar Sayyidath Beekunhi Beevi passes away. 

Post a Comment