നീലേശ്വരം: (my.kasargodvartha.com 25.05.2018) റിട്ട. ജലസേചന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ചാത്തമത്തെ കെ.വിജയന്‍ (68) നിര്യാതനായി. ദീര്‍ഘകാലം കാഞ്ഞങ്ങാട് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ ക്ലര്‍ക്കായിരുന്നു. തുടര്‍ന്ന് ഹെഡ് ക്ലാര്‍ക്കായി പ്രൊമോഷന്‍ ലഭിച്ച് കാഞ്ഞങ്ങാട് ഇറിഗേഷന്‍ സബ് ഡിവിഷനില്‍ ഏഴു വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു.
കണ്ണൂരില്‍ നിന്നാണ് വിരമിച്ചത്. ഭാര്യ: പ്രസീത. മക്കള്‍: സുജയ (ഊട്ടി), സുജേത്. മരുമകന്‍: സന്തോഷ് (ഇന്ത്യന്‍ ആര്‍മി, ഊട്ടി). സഹോദരങ്ങള്‍: ജയരാമന്‍, സത്യന്‍, പ്രകാശ്, പ്രശാന്ത് സുഗന്ധി ബോംബെ, കോമളം തായിനേരി, ഭാഗ്യം ബോവിക്കാനം, പരേതയായ ചന്ദ്രിക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Obituary, Rtd. Water Authority Junior Superintend K. Vijayan passes away.
Keywords: Kerala, News, Kasaragod, Obituary, Rtd. Water Authority Junior Superintend K. Vijayan passes away.