എരിയപ്പാടി: (my.kasargodvartha.com 23.05.2018) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിയുടെ നേതൃത്വത്തില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് ഖത്വീബ് ഖമറുദ്ദീന്‍ ഫൈസി അല്‍ ബദ് രി ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ എയ്ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ജിസിസി കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് കിറ്റ് വിതരണം നടത്തിയത്. ഉപദേശക സമിതി അംഗങ്ങള്‍, ക്ലബ്ബ് കമ്മിറ്റി ഭാരവാഹികള്‍, ജിസിസി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Keywords: Kerala, News, Religion, Ramadan kit distributed, Kingstar Arts And Sports Club, Eriyapady, Kasargod, Relief.