കാസര്‍കോട്: (my.kasargodvartha.com 07.05.2018) ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എജ്യുക്കേറ്റേഴ്‌സ് ഫോര്‍ വേള്‍ഡ് പീസ് കാസര്‍കോട് ചാപ്റ്റര്‍ നല്‍കി വരുന്ന സമാധാന പുരസ്‌കാരം കാവില്‍ ഭവന്‍ യോഗ ആന്‍ഡ് നാച്ചറോപപ്പതി സ്ഥാപകന്‍ രാമന്‍ മാഷിന് നല്‍കാന്‍ തീരുമാനിച്ചു. മെയ് 22ന് വൈകുന്നേരം 4 മണിക്ക് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു കാവില്‍ ഭവന്‍ യോഗ സെന്ററില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം നടത്തും.
ഐഎഇഡബ്യുപി കാസര്‍കോട് ജില്ലാ ചാപ്റ്റര്‍ ഭാരവാഹികളായ എ ഹമീദ് ഹാജി, പ്രൊഫ. കെ വി ഭരതന്‍, കൂക്കാനം റഹ് മാന്‍, സുധാകരന്‍ തയ്യില്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Award, Raman Master, Peace award for Raman Master.