കാസര്‍കോട്: (my.kasargodvartha.com 07.05.2018) പച്ചക്കാട്ടെ ഖദീജ (80)നിര്യാതയായി. പരേതനായ മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: ബീഫാത്തിമ, ആസ്യമ്മ, നഫീസ,അസ്മ, സഫിയ, പരേതനായ അബ്ദുല്‍ കരീം, പരേതനായ ഷംസുദ്ദീന്‍, ഖാലിദ് പച്ചക്കാട് (മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ കൗണ്‍സിലറും). മരുമക്കള്‍: പരേതരായ അബ്ദുല്ല.എസ്, അബ്ദുല്ല ടി.പി, അബ്ദുല്ല കെ.എ, കെ.പി.എസ് തങ്ങള്‍. മുഹമ്മദ് കുഞ്ഞി ടി.എച്. മരുമകള്‍: ഫസീല ബി.എച്. സഹോദരന്‍: പരേതനായ അന്തുഞ്ഞി ഹാജി ബെദിര.
ഖബറടക്കം ളുഹര്‍ നിസ്‌കാരാനന്തരം കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Death, Kasargod, Pachakkadu Khadeeja passes away.