Join Whatsapp Group. Join now!

വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മണ്ടലിപ്പാറയിലെ വ്യപാരിയായ ബി. നാരായണന്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച Kerala, News, Obituary, Merchant, Heart Attack, Merchant died after cardiac arrest.
ബെണ്ടിച്ചാല്‍: (my.kasargodvartha.com 25.05.2018) വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മണ്ടലിപ്പാറയിലെ വ്യപാരിയായ ബി. നാരായണന്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട നാരായണനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭാര്യ: സാവിത്രി. സഹോദരങ്ങള്‍: കെ ചിരുത, കെ. ശാരദ, ബി. ബാലന്‍ ആടിയത്ത്, ടി.കെ ശ്രീധരന്‍. മക്കള്‍: ബി. സനോജ്, ബി. സരിത, ബി.കെ അശ്വതി. മരുമക്കള്‍: കെ. പ്രജിഷ, കെ. നാരായണന്‍ എടപ്പണി, സജിത്ത് ഉദുമ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Merchant, Heart Attack, Merchant died after cardiac arrest. 

Post a Comment