രാജപുരം: (my.kasargodvartha.com 25.05.2018) ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു. കരിവേടകം കൂട്ടത്തില്‍ കാപ്പാളന്റെ മകന് കുമാരന് (38) ആണ് മരിച്ചത്. പാണത്തൂര്‍ ബാപ്പും
കയത്ത് സഹോദരിയുടെ വീടിന്റെ വാര്‍പ്പുപണി കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണര്‍ന്നില്ല.
വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
കയത്ത് സഹോദരിയുടെ വീടിന്റെ വാര്‍പ്പുപണി കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണര്‍ന്നില്ല.
വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Man died in Sleep, Obituary.
Keywords: Kerala, News, Man died in Sleep, Obituary.