Join Whatsapp Group. Join now!

ഇബ്രാഹിം ചെര്‍ക്കളയുടെ 'മനുഷ്യ വിലാപങ്ങള്‍' പ്രകാശനം ചെയ്തു

നോവലിസ്റ്റും കഥാകൃത്തുമായ ഇബ്രാഹിം ചെര്‍ക്കളയുടെ 'മനുഷ്യ വിലാപങ്ങള്‍' എന്ന പുതിയ നോവല്‍ പ്രകാശനം ചെയ്തു. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നഗരസഭKerala, News, Ibrahim Cherkala's new Novel released
കാസര്‍കോട്: (my.kasargodvartha.com 27.05.2018) നോവലിസ്റ്റും കഥാകൃത്തുമായ ഇബ്രാഹിം ചെര്‍ക്കളയുടെ 'മനുഷ്യ വിലാപങ്ങള്‍' എന്ന പുതിയ നോവല്‍ പ്രകാശനം ചെയ്തു. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 'പരസ്പരം' ബഹു ഭാഷാ സംഗമത്തില്‍ വെച്ച് ഡോ. എ. എം. ശ്രീധരന്‍, കവി സി.എം. വിനയചന്ദ്രന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

വിനോദ്കുമാര്‍ പെരുമ്പള പുസ്തകം പരിചയം നടത്തി. പി.വി.കെ പനയാല്‍, എസ്. നാരായണ ഭട്ട്, രാധാകൃഷ്ണന്‍ ഉളിയത്തട്ക്ക, പി.കെ. അഹ്മദ് ഹുസൈന്‍, രാഘവന്‍ ബെള്ളിപ്പാടി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ibrahim Cherkala's new Novel released

  < !- START disable copy paste -->

Post a Comment