Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെര്‍ക്കള Kerala, News, Obituary, Kasaragod, Death, Cherkkala, House wife dies after illness.
ചെര്‍ക്കള: (my.kasargodvartha.com 09.05.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെര്‍ക്കള പൊടിപള്ളം കുമ്പക്കോട്ടെ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(70) യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മക്കള്‍: അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, മറിയം, ആഇശ, അബ്ദുര്‍ റസാഖ്, ശിഹാബുദ്ദീന്‍, അഹ് മദ് ഹനീഫ, അബു സ്വാലിഹ്, മുഈനുദ്ദീന്‍, സക്കീന. മരുമക്കള്‍: പരേതനായ അബൂബക്കര്‍ അക്കര, അബ്ദുല്ല കോളിയാട്, അബ്ദുല്‍ ഖാദര്‍ ബെദിര, അബ്ദുല്‍ സലീം ചെമ്മനാട്, നസീറ, സഫൂറ, നുസ്‌റത്ത്, ഫര്‍ഹത്ത്, മെഹ് നാസ്, റംസീന. മൃതദേഹം പാണാര്‍ക്കുളം നാലാംമൈല്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Kerala, News, Obituary, Kasaragod, Death, Cherkkala, House wife dies after illness.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Death, Cherkkala, House wife dies after illness.

Post a Comment