ഉദുമ:(my.kasargodvartha.com 01/05/2018) എരോല്‍ ആലയും വീടും താവഴിയുടെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും മേല്‍ബാര ഉമ്മിണി മകന്‍ ബാലകൃഷ്ണന്റെ വീട്ടില്‍ ഒത്തു ചേര്‍ന്നു. മുതിര്‍ന്ന തറവാട്ടംഗം പാറു അമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തനത്താലും കാരുണ്യ പ്രവര്‍ത്തനത്താലും വേറിട്ടു നില്‍ക്കുന്ന ഈ കൂട്ടായ്മയില്‍ രക്തദാന നിര്‍ണയ ക്യാംപും അവയവ ദാന വാഗ്ദാനവും നടത്തി .
ചിത്താരി ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ മേല്‍ബാര കുട്ടികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന മയക്കു മരുന്ന് ഉപയോഗവും അതിനെ ചെറുത്തു നില്‍ക്കേണ്ടതിന്റെ ആവിശ്യകതയും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ജോഃ സെക്രട്ടറിമാരായ അശോകന്‍ അംബലത്തിങ്കാല്‍ സുരേന്ദ്രന്‍ കരുവാക്കോട് വൈസ് പ്രസിഡണ്ട് രവി കീറ്റ് വളപ്പില്‍ ,രതീഷ് മുക്കൂട് എന്നിവര്‍ സംബന്ധിച്ച പരിപാടിയില്‍ കണ്ണന്‍ പാലത്തിങ്കാല്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Family meet,First Annual and Family Meeting conducted