Join Whatsapp Group. Join now!

'ജല വിതരണം, ജനസേവനം'; മുട്ടുംന്തല എസ് കെ എസ് എസ് എഫ് പദ്ധതിക്ക് തുടക്കമായി

എസ് കെ എസ് എസ് എഫ് മുട്ടുംന്തല ശാഖ മര്‍ഹൂം മുഹമ്മദലി ജൗഹറിന്റെ നാമദേയത്തില്‍ വെള്ളമില്ലാത്ത പ്രദേശങ്ങളിലേക്ക് News, Kerala, SKSSF, Drinking water, Inauguration, Drinking water project by SKSSF
കാഞ്ഞങ്ങാട്:(my.kasargodvartha.com 05/05/2018) എസ് കെ എസ് എസ് എഫ് മുട്ടുംന്തല ശാഖ മര്‍ഹൂം മുഹമ്മദലി ജൗഹറിന്റെ നാമദേയത്തില്‍ വെള്ളമില്ലാത്ത പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുക എന്ന സന്ദേശവുമായി ''ജല വിതരണം ജനസേവനം' പദ്ധതിക്ക് തുടക്കം കുറിച്ചു. കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എച്ച്. അസ്ഹരി, ആദൂര്‍ ശാഖ പ്രസിഡണ്ട് ഇല്യാസ് പി.പിക്ക് ഫ്‌ളാഗ് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് നടന്ന യോഗം ജമാഅത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുര്‍ റഹ് മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി മട്ടന്നുര്‍ ഉദ്ഘാടനം ചെയ്തു. റിസ് വാന്‍ കെ.ടി. ജമാഅത്ത് സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി റഹ്മത്ത്, അബ്ദുല്ല മീലാദ്, ബദ്‌റുദ്ദീന്‍ സണ്‍ലൈറ്റ്, ഫൈസല്‍, ഖൈസ് സണ്‍ലൈറ്റ്, അര്‍ഷാദ്, സാദിഖ്, അബ്ദുല്ല മുട്ടുന്തല എന്നിവര്‍ പ്രസംഗിച്ചു.

News, Kerala, SKSSF, Drinking water, Inauguration, Drinking water project by SKSSF

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, SKSSF, Drinking water, Inauguration, Drinking water project by SKSSF

Post a Comment