Join Whatsapp Group. Join now!

മുഴക്കോത്തെ ഇ കെ രാമന്‍ നിര്യാതനായി

ചെറുവത്തൂര്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ മുഴക്കോത്തെ Kerala, News, Obituary, Death, Kasargod, Cheruvathur, Cheruvathur E K Raman passes away.
ചെറുവത്തൂര്‍: (my.kasargodvartha.com 08.05.2018) ചെറുവത്തൂര്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ മുഴക്കോത്തെ ഇ കെ രാമന്‍ (93) നിര്യാതനായി. 1951ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. മുഴക്കോം തായല്‍ ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം ക്ലായിക്കോട് വില്ലേജ് പ്രസിഡന്റ് ക്ലായിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ സിപിഐഎം മുഴക്കോം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യഃ പരേതയായ കെ വി ചെറിയ. മക്കള്‍ഃ കെ വി പുരുഷോത്തമന്‍ (പ്രധാനധ്യാപകന്‍, ജിവിഎച്ച്എസ്എസ് കയ്യൂര്‍), കെ വി പൂമണി (പ്രധാനധ്യാപിക ജിഎല്‍പി സ്‌കൂള്‍ വെള്ളാട്ട്). മരുമക്കള്‍ഃ പി വി പ്രഭ (ഓഡിറ്റര്‍, സഹകരണ വകുപ്പ്), പരേതനായ എം വി നാരായണന്‍. സഹോദരങ്ങള്‍ഃ ഇ കെ രാഘവന്‍, ഇ കെ കല്യാണി.

Kerala, News, Obituary, Death, Kasargod, Cheruvathur, Cheruvathur E K Raman passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasargod, Cheruvathur, Cheruvathur E K Raman passes away.

Post a Comment