കാസര്‍കോട്: (www.kasargodvartha.com 31.05.2018) പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ അഡ്രസ് മെന്‍സ് അപ്പാരല്‍സ് കാസര്‍കോട്ടും പ്രവര്‍ത്തനമാരംഭിച്ചു. അഡ്രസിന്റെ 57 ാമത് ഷോറൂം ആണ് കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, സോഷ്യല്‍ മീഡിയ ഫെയിമും മോഡലുമായ അജ്മല്‍ ഖാന്‍, പാര്‍ട്ണര്‍മാരായ അബ്ദുര്‍ റസാഖ് റോസിറൊമാനി, അഡ്രസ് ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ നെല്ലറ തുടങ്ങി നിരവധിയാളുകള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Address Mens Apparel Show room opened in Kasaragod