കാസര്‍കോട്: (my.kasargodvartha.com 29.04.2018) സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കരാറുകാരെ നിരന്തരം സാമ്പത്തിക ചൂഷണം ചെയ്യുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കരാര്‍ ഉടമ്പടിയില്‍ അന്യായമായി യാതൊരുവിധ മാനദണ്ഡവുമില്ലാതെ വര്‍ദ്ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടി എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വീകരിച്ച എല്‍എസ്ജിഡിയിലെ അടക്കം മുഴുവന്‍ ബില്ലുകള്‍ മാറി നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കരാറുകാരനായ ഉഗ്രണി അബ്ദുല്ലയുടെ മരണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് അഷ്റഫ് പെര്‍ള അധ്യക്ഷത വഹിച്ചു. നിസാര്‍ കല്ലട്ര ഉദ്ഘാടനം ചെയ്തു.
മൊയ്തീന്‍ ചാപ്പാടി, സുനൈഫ് എം എ എച്ച്, മജീദ് ബെണ്ടിച്ചാല്‍, മുഹമ്മദ് ചേരൂര്‍, യൂസുഫ് കുമ്പള, റഈസുദ്ദൂന്‍, ഇര്‍ഫാന്‍ നായന്മാര്‍മൂല എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സ്വാഗതവും എം.ടി നാസര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Youth wing on Crisis< !- START disable copy paste -->