ദുബായ്: (my.kasarrgodvartha.com 01.04.2018) വീറും വാശിയും നിറഞ്ഞ ബുസ്താന്‍ സ്റ്റേഡിയത്തിലെ ടിഫാ വീകിലി സീസണ്‍-5 ആവേശ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടിഫാ ചെല്‍സിയെ പരാജയപ്പെടുത്തി ടിഫാ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേതാക്കളായി. ടൂര്‍ണ്ണമെന്റിലെ മികച്ച ഫോര്‍വേഡ് ആയി ഷാനു കൊച്ചിയേയും, സ്റ്റോപ്പറായി ഷഹാം ഹാഷിമിനെയും, ഗോള്‍ കീപ്പറായി റാക്കിബിനേയും തിരഞ്ഞെടുത്തു. സാദിഖ് കാസിലൈനാണ് മികച്ച താരം.
ബഷീര്‍ എം എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഷീര്‍ സുറുമി, അഷ്റഫ് സീനത്ത്, ജലാല്‍ തായല്‍, ഹാഷിം വെല്‍ഫിറ്റ്, സഫാത് പള്ളിക്കാല്‍, സുബൈര്‍ പള്ളിക്കാല്‍, ഫാറൂക്ക് ഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ സബാഹ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. താത്തു തല്‍ഹ സ്വാഗതവും അര്‍ഷാദ് പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Sports, TIFA weekly season 5: TIFA Manchester wins.