Join Whatsapp Group. Join now!

മൊബൈലിലൂടെ സ്വതന്ത്രമായി ക്ലാസ് എടുക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങി

അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ മൊബൈലിലൂടെ സ്വതന്ത്രമായി ക്ലാസ് എടുക്കുന്നതിനുള്ള Kerala, News, Kasargod, Nellikkunnu, School, Mobile phone.
നെല്ലിക്കുന്ന്: (my.kasargodvartha.com 10.04.2018) അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ മൊബൈലിലൂടെ സ്വതന്ത്രമായി ക്ലാസ് എടുക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങി. എവിടെയും ഉപയോഗിച്ച് തുടങ്ങാത്ത ഏറ്റവും നൂതനമായ രീതിയില്‍ അധ്യായനം നടത്താന്‍ ഇതിലൂടെ സഹായിക്കും. നേരത്തെ ചില ക്ലാസ്സുകള്‍ മാത്രം മൊബൈലിലൂടെ ക്ലാസ് എടുത്തത് വിജയം കണ്ടതുമൂലം മുഴുവന്‍ ക്ലാസ്സുകളിലും വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമം തുടങ്ങി.

Kerala, News, Kasargod, Nellikkunnu, School, Mobile phone.


മൊബൈലിലുടെ ക്ലാസ് എടുക്കുന്ന രീതി പ്രധാനാധ്യാപകന്‍ മുഹമ്മദ് കുട്ടി എ. കെ മറ്റ് അധ്യാപകര്‍ക്ക് വിശദികരിച്ചു കൊടുത്തു. ലാപ്‌ടോപ്പോ, ക്യാബ്ള്‍ കണക്ഷനോ ഇല്ലാതെ തന്നെ മൊബൈലില്‍ വൈഫൈ വഴി എല്‍ സി ഡി പ്രൊജക്ടറിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങളും, ഇന്റര്‍നെറ്റിലുള്ളതും സ്മാര്‍ട്ട് ഫോണിലുള്ളതെന്തും കാണിക്കാന്‍ പറ്റുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Nellikkunnu, School, Mobile phone, Technology for taking class through mobile phone.

Post a Comment