കാസര്‍കോട്: (my.kasargodvartha.com 28.04.2018) ഡല്‍ഹിയിലേക്ക് സ്ഥലം മാറി പോകുന്ന മലയാള മനോരമ റിപ്പോര്‍ട്ടര്‍ റൂബിന്‍ ജോസഫിനും, വയനാട്ടിലേക്ക് സ്ഥലം മാറി പോകുന്ന മനോരമ ചാനല്‍ ക്യാമറമാന്‍ കാജാ ഹുസൈനും കാസര്‍കോട് പ്രസ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി.
പരിപാടി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ഉദുമ സ്വാഗതം പറഞ്ഞു.
വിനോയ് മാത്യു, എം.പി. ശരത്ചന്ദ്രന്‍, രാജേഷ് നോയല്‍, ഒ.വി. സുരേഷ്, രാഹുല്‍ ആര്‍ പട്ടം പ്രസംഗിച്ചു. മുജീബ് കളനാട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, രാജേഷ് മാങ്ങാട്, കെ.സി ലൈജുമോന്‍, ശ്രീകാന്ത് കാസര്‍കോട്, രഞ്ജു, പി. ഗിരീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sent off for Rubin joseph and Kaja Hussain
< !- START disable copy paste -->Keywords: Kerala, News, Sent off for Rubin joseph and Kaja Hussain