തളങ്കര: (my.kasargodvartha.com 08.04.2018) പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ പി.സി ആസിഫിന് തളങ്കരയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ദീനാര്‍ നഗറില്‍ സ്വീകരണം നല്‍കി. കാസര്‍കോടിന്റെ ഫുട്‌ബോളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ആസിഫ് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല താരമായിരുന്നു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിരവധി വാഹനങ്ങളുടെയും ബാന്‍ഡ് മേളയുടെ അകമ്പടിയോടെ തളങ്കര ദീനാര്‍ നഗറിലേക്ക് ആനയിച്ചു. പരിപാടിയില്‍ ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍ എ സുലൈമാന്‍, അബു കാസര്‍കോട്, അബ്ബാസ് ബീഗം, ടി എം മഹ് മൂദ്, പി കെ സത്താര്‍, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, മുഷ്താഖ് പള്ളിക്കാല്‍, ബി യു അബ്ദുല്ല, ലത്വീഫ് ആപ, കരീം ഖത്തര്‍, സി പി ഷംസുദ്ദീന്‍, ടി എം അബ്ദുര്‍ റഹ് മാന്‍, കെ എം ബഷീര്‍, പര്‍വീസ് പൊയക്കര, സഹീര്‍ ആസിഫ്, സിദ്ദീഖ് ചക്കര, ഉസ്മാന്‍ കടവത്ത് പ്രസംഗിച്ചു. സ്വീകരണത്തിന് പി സി ആസിഫ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Reception for Kerala Football Team Manager P.C Asif
< !- START disable copy paste -->Keywords: Kerala, News, Reception for Kerala Football Team Manager P.C Asif