തളങ്കര: (my.kasargodvartha.com 30.04.2018) പള്ളിക്കാലിലെ സൗജാന മന്‍സിലില്‍ കെ.കെ മൊയ്തു ഹാജി (72) നിര്യാതനായി. പരേതരായ അഹ്‌സന്‍ ബല്ലാകടപ്പുറം- സാറ ദമ്പതികളുടെ മകനാണ്. നേരത്തെ ദീര്‍ഘകാലം കുവൈത്തില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: അസീസ്, ഷാനവാസ്, റുഖ്‌സാന, സൗജാന. മരുമക്കള്‍: മറിയംബി, നിഷാന, അഷ്‌റഫ് (തെരുവത്ത്), ഷരീഫ് കൊറക്കോട്. ഖബറടക്കം ചൊവ്വാഴ്ച രാത്രി 11 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pallikkal Moidu Haji passes away
< !- START disable copy paste -->
Keywords: Kerala, News, Pallikkal Moidu Haji passes away
< !- START disable copy paste -->