Join Whatsapp Group. Join now!

വ്യാജ ഹര്‍ത്താലും അക്രമവും എന്‍ഐഎ അന്വേഷിക്കുക: ബിജെപി ജനകീയ പ്രതിരോധ സംഗമം 23ന്

കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുണ്ടായ വ്യാജ News, Kerala, Inauguration, New busstand, K Surendran,NIA should investigate Fake Harthal and violence; BJP's popular defense meet on 23rd
കാസര്‍കോട്:(my.kasargodvartha.com 20/04/2018) കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുണ്ടായ വ്യാജ ഹര്‍ത്താലും അക്രമവും എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു.

23 ന് വൈകീട്ട് 4 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സംഗമം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

News, Kerala, Inauguration, New busstand, K Surendran,NIA should investigate Fake Harthal and violence; BJP's popular defense meet on 23rd

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, New busstand, K Surendran,NIA should investigate Fake Harthal and violence; BJP's popular defense meet on 23rd

Post a Comment