Join Whatsapp Group. Join now!

ലഹരി മാഫിയക്കെതിരെ മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ടേബിള്‍ ടോക്ക്

ലഹരി മാഫിയക്കെതിരെ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. വൈകുന്നേരം ഏഴു മണിക്ക് സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ Kerala, News, Intoxicating, Table Talk, Kottakkunnu, Myman Students Association.
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 14.04.2018) ലഹരി മാഫിയക്കെതിരെ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. വൈകുന്നേരം ഏഴു മണിക്ക് സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എസ്.ഐ അജിത് കുമാര്‍ ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വ്യാപനം എന്ന വിഷയത്തില്‍ കരീം മാസ്റ്റര്‍ പറപ്പാടി കീ നോറ്റ് അവതരിപ്പിച്ചു.

അബ്ദുര്‍ റസാഖ് സഖാഫി മോഡേററ്റായുള്ള ചര്‍ച്ചയില്‍ സുലൈമാന്‍ കരിവള്ളൂര്‍, അസീസ് കടപ്പുറം, മുജീബ് കമ്പാര്‍, നജീബ് കുന്നില്‍, ഇരുട്ടി മുഹമ്മദ്, ജീലാനി കല്ലങ്കൈ, ബാബു രാജ്, നൗഫല്‍ ഉളിയത്തടുക്ക, യൂനുസ് തളങ്കര, സഫ് വാന്‍ കുന്നില്‍, ആബിദ് കുന്നില്‍, സഫീര്‍ ബദര്‍ നഗര്‍, ത്വാഹിര്‍ ഹാജി, എ.കെ കമ്പാര്‍, സുലൈമാന്‍ കുഞ്ചാര്‍, അബ്ബാസ് കുഞ്ചാര്‍, അബ്ദുല്ല ദേശാങ്കുളം, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അബ്ദുല്‍ സലാം സഅദി സ്വാഗതവും ഫാറൂഖ് മൊഗര്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Intoxicating, Table Talk, Kottakkunnu, Myman Students Association, Markazul Maiman Students Association Table talk against Drug Mafia. < !- START disable copy paste -->

Post a Comment