കുമ്പള: (my.kasargodvartha.com 28.04.2018) കുമ്പള ബത്തേരിയിലെ അബ്ദുല്‍ ഖാദര്‍ (80) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖം കാരണം ഏറെ കാലമായി ചികിത്സയിലായിരുന്നു. കുമ്പള കുണ്ടംകറടുക്കയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ബീഫാത്വിമ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, ഇര്‍ഷാദ്, നജ്മുനിസ, താഹിറ, ഖദീജ. മരുക്കള്‍: അഡ്വ. ഷംസുദ്ദീന്‍, ഇസ്മാഈല്‍, ഹസന്‍, നാസിയ.
ഭാര്യ: ബീഫാത്വിമ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, ഇര്‍ഷാദ്, നജ്മുനിസ, താഹിറ, ഖദീജ. മരുക്കള്‍: അഡ്വ. ഷംസുദ്ദീന്‍, ഇസ്മാഈല്‍, ഹസന്‍, നാസിയ.
Keywords: Kerala, News, Kumbala Batheri Abdul Khader passes away