Join Whatsapp Group. Join now!

കടപ്പുറത്തെ കെ കൃഷ്ണന്‍ നിര്യാതനായി

കടപ്പുറത്തെ മത്സ്യത്തൊഴിലാളി കെ കൃഷ്ണന്‍ (67) നിര്യാതനായി. സിപിഎം കടപ്പുറം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: മീനാക്ഷി. മക്കള്‍: മഹിജ, മഞ്ജുള, മനുജ, മനോജ്കുമാര്‍Kerala, News, Obituary, Kadappuram K.Krishnan passes away
കാസര്‍കോട്: (my.kasargodvartha.com 02.04.2018) കടപ്പുറത്തെ മത്സ്യത്തൊഴിലാളി കെ കൃഷ്ണന്‍ (67) നിര്യാതനായി. സിപിഎം കടപ്പുറം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: മീനാക്ഷി. മക്കള്‍: മഹിജ, മഞ്ജുള, മനുജ, മനോജ്കുമാര്‍, മഞ്ജുഷ.

മരുമക്കള്‍: ഹരിദാസന്‍, മണിബാബു, സന്തോഷ്. സഹോദരങ്ങള്‍: കുമ്പ, ലക്ഷ്മി, യശോധ, പരേതയായ കാവേരി.

Keywords: Kerala, News, Obituary, Kadappuram K.Krishnan passes away
< !- START disable copy paste -->

Post a Comment