Join Whatsapp Group. Join now!

ഹിദായത്ത് നഗര്‍ പ്രവാസി മീറ്റും ഫുട്ബോള്‍ ഫെസ്റ്റും സംഘടിപ്പിച്ചു

ഹിദായത്ത് നഗര്‍ സ്വദേശികളുടെ യു.എ.ഇയിലെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹിദായത്ത് നഗര്‍ പ്രവാസി മീറ്റും ഫുട്ബോള്‍ ഫെസ്റ്റും സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മംസാര്‍ പാര്‍ക്കില്‍ Gulf, News, Expat, Hidayath Nagar, U A E, Football Fest.
ദുബൈ: (my.kasargodvartha.com 13.04.2018) ഹിദായത്ത് നഗര്‍ സ്വദേശികളുടെ യു.എ.ഇയിലെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹിദായത്ത് നഗര്‍ പ്രവാസി മീറ്റും ഫുട്ബോള്‍ ഫെസ്റ്റും സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മംസാര്‍ പാര്‍ക്കില്‍ ആരംഭിച്ച പരിപാടി രാത്രി 10 മണി വരെ നീണ്ടു. തുടര്‍ന്ന് എ എം ഗ്രൗണ്ടില്‍ വെച്ച് ഫുട്ബോള്‍ ഫെസ്റ്റും നടന്നു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ സംബന്ധിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാ കായിക മത്സരങ്ങളും മംസാര്‍ പാര്‍ക്കില്‍ അരങ്ങേറി. ഫുട്ബോള്‍ ഫെസ്റ്റില്‍ ഷൂട്ടേഴ്‌സ് ഹിദായയെ പരാജയപ്പെടുത്തി എ.എം ഹിദായ ചാമ്പ്യന്മാരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Expat, Hidayath Nagar, U A E, Football Fest, Hidayat Nagar Pravasi meet and Football fest conducted.
< !- START disable copy paste -->

Post a Comment