Join Whatsapp Group. Join now!

പഴയകാല ഫുട്‌ബോള്‍ കളിക്കാരെ ആദരിച്ചു

വാഴുന്നോറൊടി വി.എസ്.സി. ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോത്തിന്റെ ഭാഗമായി ഉപ്പിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രദേശത്തെ Kerala, News, Kasaragod, Kanhangad. Sports, Football, Old Football Players, Felicitated, District Collector.
കാഞ്ഞങ്ങാട്. (my.kasargodvartha.com 07.04.2018) വാഴുന്നോറൊടി വി.എസ്.സി. ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി ഉപ്പിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രദേശത്തെ പഴയ കാല ഫുട്‌ബോള്‍ കളിക്കാരെയും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.

ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ആദരിക്കുകയും ചെയ്തു. പ്രഭാകരന്‍ വാഴുന്നോറൊടി അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ ചേടിറോഡ്, സുധാകരന്‍ പനക്കൂല്‍, എം. സുരേശന്‍, പളളിക്കൈ രാധാകൃഷ്ണന്‍, ടി.വി. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.

Kerala, News, Kasaragod, Kanhangad. Sports, Football, Old Football Players, Felicitated, District Collector, Football players felicitated.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Kanhangad. Sports, Football, Old Football Players, Felicitated, District Collector, Football players felicitated.

Post a Comment