Join Whatsapp Group. Join now!

ക്ലബ് പ്രവര്‍ത്തകനെ കഞ്ചാവ് ലോബിയുടെ ആളെന്ന് പ്രചരിപ്പിക്കുന്നതായി പരാതി; പ്രതിഷേധവുമായി ഭാരവാഹികള്‍

ക്ലബ് പ്രവര്‍ത്തകനെ കഞ്ചാവ് ലോബിയുടെ ആളെന്ന് പ്രചരിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ പ്രതിഷേധവുമായി ഭാരവാഹികള്‍ രംഗത്തെത്തി. മുണ്ട്യത്തടുക്ക പള്ളത്തെ മലങ്കര ക്ലബിന്റെ Kerala, News, Fake Post , Against Youth, Protested.
ബദിയടുക്ക: (my.kasargodvartha.com 07.04.2018) ക്ലബ് പ്രവര്‍ത്തകനെ കഞ്ചാവ് ലോബിയുടെ ആളെന്ന് പ്രചരിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ പ്രതിഷേധവുമായി ഭാരവാഹികള്‍ രംഗത്തെത്തി. മുണ്ട്യത്തടുക്ക പള്ളത്തെ മലങ്കര ക്ലബിന്റെ പ്രവര്‍ത്തകനെയാണ് ക്ലബിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലും മറ്റുമായി വ്യാജപ്രചരണം നടത്തുന്നതെന്നാണ് ആക്ഷേപം.

മലങ്കരയിലെ വഴിയോരത്ത് സ്ഥാപിച്ച ദിശാ ബോര്‍ഡുകള്‍ നശിപ്പിക്കുകയും വസ്തുതാ രഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ക്ലബ്ബിനെ മോശമാക്കി ചിത്രീകരിക്കുകയാണെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Fake Post , Against Youth, Protested, Fake post against youth; Protested.

Post a Comment