കാസര്‍കോട്: (my.kasargodvartha.com 06.04.2018) ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം നാളെ കാസര്‍കോട് ചേരും. കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് സെന്റിനറി ഹാളില്‍ ചേരുന്ന യോഗം ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ കെ കെ ബലറാം ഉദ്ഘാടനം ചെയ്യും. ബിഎപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.#െസ്.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.
11.30 ന് സംഘടനാ സഭ, ഉച്ചയ്ക്ക് 2.30 ന് പ്രമേയ സഭ എന്നിവ നടക്കുമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.ബി.രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ബി.അശോക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Abhibashakha parishath , State, General Council., Bharatheeya Abhibashaka Parishath State General Council On April 8th
Keywords: Kerala, News, Kasaragod, Abhibashakha parishath , State, General Council., Bharatheeya Abhibashaka Parishath State General Council On April 8th