Join Whatsapp Group. Join now!

സമ്മര്‍ ക്രികറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 1 ന് ആരംഭിക്കും

ക്രിക്കറ്റ് ഫോം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ ഒന്നിന് തുടങ്ങും. കാസര്‍കോട് ഗവ. കോളജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ക്യാമ്പ് ഏപ്രില്‍ Kerala, News, Summer Cricket Coaching camp Starts on April 1st
കാസര്‍കോട്: (my.kasargodvartha.com 21.03.2018) ക്രിക്കറ്റ് ഫോം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ ഒന്നിന് തുടങ്ങും. കാസര്‍കോട് ഗവ. കോളജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ക്യാമ്പ് ഏപ്രില്‍ 12 ന് അവസാനിക്കും. 12 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ആറ് വയസ് മുതല്‍ 19 വയസ് വരെയുള്ളവര്‍ക്കാണ് അവസരം.

പ്രഗല്‍ഭരായ ക്രിക്കറ്റ് പരിശീലകരാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. വിവിധ ദിവസങ്ങളിലായി സംസ്ഥാന രഞ്ജി താരങ്ങള്‍ ക്യാമ്പ് സന്ദര്‍ശിച്ച് അവരുടെ അനുഭവങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവരുമായി പങ്കുവെക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം. ചേരാന്‍ താല്‍പര്യമുള്ളവര്‍ 9995990045 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.


Keywords: Kerala, News, Summer Cricket Coaching camp Starts on April 1st
< !- START disable copy paste -->

Post a Comment