ദുബൈ: (my.kasargodvartha.com 02.03.2018) അല്‍ ബറഹ കെ.എം.സി.സി. ആസ്ഥാനത്ത് ചേര്‍ന്ന പുത്തിഗെ പഞ്ചായത്ത് കെ.എം.സി.സി. കൗണ്‍സില്‍ യോഗത്തില്‍ സംഘടനക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.എ.ഇ ഖാസി അക്കാദമി പ്രസിഡണ്ട് യാക്കൂബ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അയ്യൂബ് ഉര്‍മി അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. ഇസ്മാഈല്‍ മുഖ്യ പ്രഭാഷണം നടത്തി. ബൈത്തു റഹ് മ, മെമ്പര്‍ഷിപ്പ് വിതരണം, വെല്‍ഫെയര്‍ സ്‌കീം, മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് ലീഗ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മുനീര്‍ ഉര്‍മി സ്വാഗത പ്രസംഗം നടത്തി. ഷംസു മാസ്റ്റര്‍, സിദ്ദീഖ് പുഴക്കര, അസീസ് നഗര്‍, മുസ്തഫ കണ്ണൂര്‍, ഷംസു ഉര്‍മി, റിയാസ് കണ്ണൂര്‍, റഫീഖ് കന്തല്‍, റസാഖ് കളത്തൂര്‍, അഷ്റഫ് തോട്ടം ഉര്‍മി, യൂസുഫ് അംഗഡിമൊഗര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ കണ്ണൂര്‍ നന്ദി പറഞ്ഞു.
ഭാരവാഹികളായി സിദ്ദീഖ് പുഴക്കര (പ്രസിഡണ്ട്), അസീസ് നഗര്‍, മൊയ്തീന്‍ കണ്ണൂര്‍, ഷംസു പൊന്നങ്കള, ഹൈദര്‍ ഉര്‍മി (വൈസ് പ്രസിഡണ്ടുമാര്‍), മുനീര്‍ ഉര്‍മി (ജനറല്‍ സെക്രട്ടറി), നാസര്‍ കണ്ണൂര്‍, റഫീഖ് കന്തല്‍, റസാഖ് കളത്തൂര്‍, യൂസുഫ് അംഗഡിമൊഗര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ബഷീര്‍ കണ്ണൂര്‍ (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Puthige Panchayat KMCC committee office bearers
< !- START disable copy paste -->Keywords: News, Gulf, Puthige Panchayat KMCC committee office bearers