ബേക്കല്‍: (my.kasargodvartha.com 17.03.2018) വര്‍ദ്ധിച്ചു വരുന്ന ലഹരി മാഫിയയെ തുരത്താന്‍ പോലീസും നാട്ടുകാര്‍ കൈകോര്‍ത്തു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം മദ്യവും കഞ്ചാവും പോലുള്ള ലഹരി പദാര്‍ത്ഥങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മുന്നിട്ടിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. പരിപാടി സി ഐ വി കെ. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.
എം എല്‍ എല്‍ കെ കുഞ്ഞിരാമന്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, എ എസ് ഐ സുരേഷ് കുമാര്‍, വിജയ ലക്ഷ്മി, ഹസന്‍ കുട്ടി, ഉഷ സതീഷന്‍, അഡ്വ: ബാലകൃഷ്ണന്‍, ദയാനന്ദന്‍, മൂസ പാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
എം എല്‍ എല്‍ കെ കുഞ്ഞിരാമന്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, എ എസ് ഐ സുരേഷ് കുമാര്‍, വിജയ ലക്ഷ്മി, ഹസന്‍ കുട്ടി, ഉഷ സതീഷന്‍, അഡ്വ: ബാലകൃഷ്ണന്‍, ദയാനന്ദന്‍, മൂസ പാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Police and natives against Drug mafia