Join Whatsapp Group. Join now!

നെല്ലിക്കുന്നിലെ അബ്ബാസ് പൂന നിര്യാതനായി

നെല്ലിക്കുന്നിലെ അബ്ബാസ് പൂന (76) നിര്യാതനായി. മുംബൈയിലെ മാംഗാവില്‍ ദീര്‍ഘകാലം ഹോട്ടല്‍ വ്യാപാരിയായിരുന്നു. നെല്ലിക്കുന്ന് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ മുന്‍ കാല Kerala, News, Obituary, Nellikkunnu Abbas Poona passes away
നെല്ലിക്കുന്ന്: (my.kasargodvartha.com 22.03.2018) നെല്ലിക്കുന്നിലെ അബ്ബാസ് പൂന (76) നിര്യാതനായി. മുംബൈയിലെ മാംഗാവില്‍ ദീര്‍ഘകാലം ഹോട്ടല്‍ വ്യാപാരിയായിരുന്നു. നെല്ലിക്കുന്ന് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ മുന്‍ കാല പ്രവര്‍ത്തകനാണ്. നെല്ലിക്കുന്നിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: ആഇശ പള്ളം. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ദുബൈ), സാജിദ, റഷീദ് (വ്യാപാരി, കാസര്‍കോട്). മരുമക്കള്‍: ഫൗസിയ, അബ്ദുല്‍ നാസര്‍ പൂന (ദുബൈ), തംസീറ. സഹോദരങ്ങള്‍: ഹാജി പൂന അബ്ദുര്‍ റഹ് മാന്‍ (നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്), പരേതയായ ബീഫാത്വിമ.

ഖബറടക്കം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Nellikkunnu Abbas Poona passes away
< !- START disable copy paste -->

Post a Comment