Join Whatsapp Group. Join now!

നാസ്‌ക് നാലാംവാതുക്കല്‍ യുഎഇ കമ്മിറ്റി ഭാരവാഹികള്‍

നാസ്‌ക് നാലാംവാതുക്കലിന്റെ യുഎഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി യാസര്‍ നാലാംവാതുക്കല്‍ (പ്രസിഡണ്ട്), ജസീല്‍ (ജനറല്‍ സെക്രട്ടറി), അബ്ദുര്‍Gulf, News, NASC Nalamvathukkal UAE Committee office bearers
ദുബൈ: (my.kasargodvartha.com 31.03.2018) നാസ്‌ക് നാലാംവാതുക്കലിന്റെ യുഎഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി യാസര്‍ നാലാംവാതുക്കല്‍ (പ്രസിഡണ്ട്), ജസീല്‍ (ജനറല്‍ സെക്രട്ടറി), അബ്ദുര്‍ റഹ് മാന്‍ കറാമ (ട്രഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മറ്റു ഭാരവാഹികള്‍: എന്‍ എ ഖാദര്‍, യൂസുഫ് എന്‍ കെ, റിയാസ് മുല്ലച്ചേരി (വൈസ് പ്രസിഡണ്ടുമാര്‍), റഫീഖ് ഐ, റഷീദ് എ കെ, മിന്‍ഷാദ് (ജോ. സെക്രട്ടറിമാര്‍).

ദേര മലബാര്‍ ഹോട്ടലില്‍ നടന്ന യോഗം കെഎംസിസി ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ നാലാവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. നാസ്‌ക് മുന്‍ യുഎഇ പ്രസിഡണ്ട് യാസര്‍ നാലവാതുക്കല്‍ അധ്യക്ഷത വഹിച്ചു. അസ്ലം പാക്യര സ്വാഗതം പറഞ്ഞു.


Keywords: Gulf, News, NASC Nalamvathukkal UAE Committee office bearers
< !- START disable copy paste -->

Post a Comment