ബദിയടുക്ക: (www.kasargodvartha.com 14.03.2018) വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ്- ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ എം എസ് എഫ് ബദിയടുക്ക ടൗണ്‍ കമ്മിറ്റി തീരുമാനിച്ചു. ലഹരി മാഫിയകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ശാഖ പ്രസിഡന്റ് ജസീല്‍ അധ്യക്ഷത വഹിച്ചു. മൂസ സാജിദ്, ഷാനവാസ്, സമീര്‍, മഷ്ഊദ്, ഷംസീര്‍, സജിലാദ്, നസീര്‍, സാബിത്ത്, അല്‍ത്താഫ്, ഹുസൈനാര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Badiyadukka, MSF, Drug mafia, MSF against Drug mafia.