നീലേശ്വരം: (my.kasargodvartha.com 05.03.2018) കോട്ടപ്പുറത്തെ പൗര പ്രമുഖനും മുസ്ലിംലീഗ് പഴയകാല നേതാവും നീലേശ്വരം ബസാറിലെ വ്യാപാരിയുമായിരുന്ന ടി കെ അബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: എ ഷരീഫ. മക്കള്‍: പരേതനായ എ മുഹമ്മദ് കുഞ്ഞി, മുനീര്‍ (കുവൈത്ത്), സാബിഖ് (കുവൈത്ത്), ഖദീജ, നഫീസത്ത്, താഹിറ, ഫരീദ.
മരുമക്കള്‍: എന്‍ പി മുസ്തഫ, എല്‍ കെ അഹ് മദ് കുഞ്ഞി, ബഷീര്‍, സാദിഖ്, സഫരിയ, ഫാത്വിമ. സഹോദരങ്ങള്‍: ടി കെ മഹ് മൂദ് ഹാജി, ടി കെ ഇബ്രാഹിം കുട്ടി, ടി.കെ. അഹ് മദ്, ബീഫാത്വിമ, നഫീസ, ആസ്യുമ്മ, മറിയുമ്മ, സാറമ്മ. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottappuram T.K Abdulla Haji passes away
< !- START disable copy paste -->Keywords: Kerala, News, Kottappuram T.K Abdulla Haji passes away