ചൗക്കി: (my.kasargodvartha.com 25.03.2018) ചൗക്കി കാവുഗോളിയിലെ പരേതനായ കാവില്‍ സുലൈമാന്‍ ഹാജിയുടെ ഭാര്യ മറിയുമ്മ (90) നിര്യാതയായി. വാര്‍ദ്ധക്യാസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മക്കള്‍: സാദിഖ് കാവില്‍ (മനോരമ ഓണ്‍ലൈന്‍ ലേഖകന്‍, ദുബൈ), സത്താര്‍ കാവില്‍, ഹമീദ് കാവില്‍, നഫീസ, ഫാത്വിമ, ഖദീജ, സുഹറ, സഫിയ, പരേതയായ മറിയം. മരുമക്കള്‍: മഹ് മൂദ് കടവത്ത്, അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് സാലിഹ്, ഹനീഫ് സി.എല്‍, അബ്ദുര്‍ റഹ് മാന്‍, പരേതനായ അബ്ദുല്‍ ഖാദര്‍.
മൃതദേഹം ചൗക്കി കാവുഗോളി കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Kavugoli Mariyumma passes away