കാഞ്ഞങ്ങാട്: (my.kasargodvartha.com 28.03.2018) ഇന്നത്തെ മുസ്ലിം സമൂഹം സ്വഹാബികളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അവരുടെ പാത പിന്തുടണമെന്നും സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പാറപ്പള്ളി മഖാം ഉറൂസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന പാറപ്പള്ളി ഉറൂസ് ഉദ്ഘാടന ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ഉറൂസില്‍ ബുധനാഴ്ച രാത്രി മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരിയുട നേതൃത്വത്തില്‍ സ്വലാത്ത് മജ്ലിസും ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണവും നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Jifri Muthukkoya Thangal inaugurates Parappally Makham Uroos
< !- START disable copy paste -->Keywords: Kerala, News, Jifri Muthukkoya Thangal inaugurates Parappally Makham Uroos