Join Whatsapp Group. Join now!

ജദീദ് റോഡ് കൂട്ടായ്മ എറണാകുളത്ത് 'സ്നേഹസംഗമം' സംഘടിപ്പിച്ചു

എറണാകുളത്ത് തളങ്കര ജദീദ് റോഡ് കൂട്ടായ്മയുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കാക്കനാട്ടെ Kerala, News, Kasargod, Jadeed Road Koottayma meet conducted.
കാസര്‍കോട്: (www.kasargodvartha.com 12.03.2018) എറണാകുളത്ത് തളങ്കര ജദീദ് റോഡ് കൂട്ടായ്മയുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കാക്കനാട്ടെ ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ഛയത്തിലെ ക്ലബ്ബ് ഹൗസില്‍ ചേര്‍ന്ന സംഗമം ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പി.എ മുഹമ്മദ് അസ്ലം സീറ്റോ സ്വാഗതം പറഞ്ഞു. പി.എ മഹ് മൂദ്, ഷരീഫ് ചുങ്കത്തില്‍, പി. അബൂബക്കര്‍, പി.എ അബ്ദുല്ല, ഷിഹാബുദ്ദീന്‍ ബാങ്കോട്, എം.എച്ച് അബ്ദുല്‍ ഖാദര്‍, എ. മുഹമ്മദ് ബഷീര്‍, ഇ. ഷംസുദ്ദീന്‍, മുസ്തഫ ബാങ്കോട്, റസാഖ് തൊട്ടിയില്‍, മുജീബ് കറാമ, നാസര്‍ പട്ടേല്‍, പി.എ. റഫീഖ്, ലത്വീഫ് പട്ടേല്‍, ഹാരിസ് അബൂബക്കര്‍, അഹ് മദ് പീടേക്കാരന്‍, ടി. ഹക്കീം, റഫീഖ് ത്രീസ്റ്റാര്‍, സജ്ജാദ്, അംജദ് ലുലു, അന്‍ഷാദ് പ്രസംഗിച്ചു.

Kerala, News, Kasargod, Jadeed Road Koottayma meet conducted.

മിഫ്താദ് പീടേക്കാരന്‍, അസ്ലം അച്ചു, അനസ്, ഹാഷി ബദ്റുദ്ദീന്‍ എസ്.കെ, അഷ്റഫ് അച്ചു, അഫ്താദ്, നബീല്‍, ഷിബിലി, അല്‍ത്താഫ്, പി.എ. സത്താര്‍, നാഫിസ്, മുന്‍ഷിദ് നേതൃത്വം നല്‍കി. ഗാനമേളയും അരങ്ങേറി. ഗോകുല്‍, മുഹമ്മദ് കലാം, അഷ്ഫാഖ്, സന അസ്ലം എന്നിവര്‍ ഗാനമേള അവതരിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Jadeed Road Koottayma meet conducted.

Post a Comment