ഉപ്പള: (my.kasargodvartha.com 03.03.2018) ഐ.എന്‍.എല്‍. മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ ഹൈദര്‍ ഹാജി മുട്ടം (73) നിര്യാതനായി. മാസങ്ങളായി രോഗശയ്യയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. 1960 മുതല്‍ ബോംബെയില്‍ ഹോട്ടല്‍ വ്യവസായം നടത്തി വരികയായിരുന്നു.
മുസ്ലിം ലീഗിന്റെ പഴയ കാല നേതാക്കളില്‍ ഒരാളായിരുന്നു ഹൈദര്‍ ഹാജി. ഖായിദെമില്ലത്ത് കള്‍ച്ചറല്‍ ഫോറം മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും ഐ.എന്‍.എല്‍. രൂപീകരണത്തിന് ശേഷം മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. നിലവില്‍ മഞ്ചേശ്വരം മണ്ഡലം ട്രഷററായിരുന്നു.
നഫീസ ഭാര്യയാണ്. മുഹമ്മദലി, നൗഷാദ്, ഫൗസിയ, റസിയ, നാസിയ എന്നിവര്‍ മക്കളാണ്. നിര്യാണത്തില്‍ ഐ.എന്‍.എല്‍.സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മണ്ഡലം പ്രസിഡണ്ട് സഫറുല്ല ഹാജി പട്ടേല്‍, ജനറല്‍ സെക്രട്ടറി അഡ്വ. ഷെയ്ഖ് ഹനീഫ് എന്നിവര്‍ അനുശോചിച്ചു. ഐ.എന്‍.എല്‍.മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, INL Local leader Hyder Haji Muttam passes away
< !- START disable copy paste -->Keywords: Kerala, News, Obituary, INL Local leader Hyder Haji Muttam passes away